സംസ്കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുകള്‍

സംസ്കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ ഡാൻസ്-ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേക്ക് ജൂണ്‍ 14ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത നേടിയ വിദ്യാർഥിക്കള്‍ക്ക് അസല്‍ സർട്ടിഫിക്കറ്റുകളുമായി വാക്ക് ഇൻ ഇൻറർവ്യൂവില്‍ പങ്കെടുക്കാം. മോഹിനിയാട്ടം, ഭരതനാട്യം വിഭാഗങ്ങളിലേക്കുള്ള വാക്ക് ഇൻ ഇൻറർവ്യൂകള്‍ 14ന് യഥാക്രമം രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും അതത് വകുപ്പ് മേധാവികളുടെ ഓഫീസില്‍ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.


TAGS: JOB VACCANCY, CAREER
KEYWORDS: Guest Lecturer Vacancies in Sanskrit University

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *