ബെംഗളൂരു: വസന്ത് നഗര്‍ പാലസ് റോഡിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എന്‍.ജി.എം.എ) കുട്ടികൾക്കായുള്ള അവധിക്കാല ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ 10 വരെ രാവിലെ 11 30 മുതൽ 3 മണി വരെയാണ് ക്യാമ്പ്. 8 മുതൽ 16 വയസ്സു വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://ngmaindia.gov.in/ngma_bangaluru.asp, ഫോണ്‍: 080 22342338.
<BR>
TAGS : ART AND CULTURE
SUMMARY : Holiday Drawing Camp for Kids at the National Gallery of Modern Art

Posted inBENGALURU UPDATES LATEST NEWS
