കുട്ടനാട്: കേരളത്തിൽ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടങ്ങുകയാണ്. എന്നാല്‍ കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കും.
TAGS : LATEST NEWS
SUMMARY : Holiday for educational institutions in Kuttanad tomorrow

Posted inKERALA LATEST NEWS
