പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ ആണ് മരിച്ചത്. മത്തായിയുടെ രണ്ട് ആണ്‍മക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസില്‍ 20 വർഷം ശിക്ഷിച്ചിരുന്നു. അതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
TAGS : LATEST NEWS
SUMMARY : Homeowner found hanging in Pathanamthitta

Posted inKERALA LATEST NEWS
