ബെംഗളൂരു: ഹൊസൂർ കൈരളി സമാജം മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാദിനം 23ന് രാവിലെ 10 മണി മുതൽ സമാജം ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയവനിതാ ലീഡർഷിപ്പ് അവാർഡ്, മികച്ച വനിതാ അച്ചീവർ ബഹുമതി, സാർക്ക് നേഷൻസ് ഇൻ്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ബഹുമതി മികച്ച ഭരതനാട്യ നർത്തകി, കർണാടക രാജ്യ വിഭൂഷണ പുരസ്കാര, പ്രൗഡ് ഇന്ത്യൻ അവാർഡ് എന്നിവ നേടിയ ഡോ. ശശിലേഖ നായർ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
<BR>
TAGS : WOMENS DAY

Posted inANDHRA PRADESH
