ഹൊസൂർ കൈരളിസമാജം ഓഡിറ്റോറിയം ഹാൾ ഉദ്ഘാടനം ഇന്ന്

ഹൊസൂർ കൈരളിസമാജം ഓഡിറ്റോറിയം ഹാൾ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു : ഹൊസൂർ കൈരളിസമാജത്തിന്റെ ഓഡിറ്റോറിയത്തിൽ പുതുതായി നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ ഒൻപതിന് ഹൊസൂർ മേയർ എസ്.എ. സത്യ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങില്‍ ഭരണസമിതി അംഗങ്ങൾ പങ്കെടുക്കും. ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ നവംബര്‍ 24 ന് ഹില്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി അനില്‍ നായര്‍ അറിയിച്ചു.
<BR>
TAGS : HOSUR KAIRALI SAMAJAM | ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *