തിരുവനന്തപുരം: വട്ടപപ്പാറ കുറ്റ്യാണിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. കുറ്റ്യാണി സ്വദേശി ബാലചന്ദ്രൻ്റെ ഭാര്യ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ജയലക്ഷ്മിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നു.
<Br>
TAGS : MURDER
SUMMARY: Husband hanged himself after killing his wife in Thiruvananthapuram

