മുതുകാട് നയിക്കുന്ന ഭാരതയാത്ര ‘ഇൻക്ലൂസീസ് ഇന്ത്യ’ ഒക്ടോബർ എട്ടിന് ബെംഗളൂരുവില്‍

മുതുകാട് നയിക്കുന്ന ഭാരതയാത്ര ‘ഇൻക്ലൂസീസ് ഇന്ത്യ’ ഒക്ടോബർ എട്ടിന് ബെംഗളൂരുവില്‍

ബെംഗളൂരു : ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണം ലക്ഷ്യമിട്ട് ഗോപിനാഥ് മുതുകാട് നയിക്കുന്ന അഞ്ചാമത്തെ ഭാരതയാത്ര ‘ഇൻക്ലൂസീസ് ഇന്ത്യ’ ഒക്ടോബർ എട്ടിന് ബെംഗളൂരുവിലെത്തും.

വിദ്യാരണ്യപുരയിലുള്ള ദി കിങ്സ് മെഡോസിൽ നടക്കുന്ന ചടങ്ങിൽ കർണാടക എ.ഡി.ജി.പി. കെ.വി. ശരത്ചന്ദ്ര, മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ  പങ്കെടുക്കും. ബോധവത്കരണ മാജിക് ഷോയും നടക്കും. സൗജന്യ പാസിനും  വിവരങ്ങൾക്ക് ഫോൺ: 9845900002, 9448056828, 9590719394.
<BR>
TAGS : GOPINATH MUTHUKAD | INCLUSIVE INDIA CAMPAIGN
SUMMARY : ‘Includes India’ led by Mutukad in Bengaluru on October 8

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *