സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഓഗസ്റ്റ് 14 ന് കോട്ടയം – 1, എറണാകുളം- 4, തൃശൂർ – 3, പാലക്കാട് – 3 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയത്. നിലവിലുള്ള സർവീസുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് പുതിയ സർവീസുകൾ ഏർപ്പെടുത്തിയത്. ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ksrtc.in/
<br>
TAGS : KSRTC
SUMMARY : Independence Day Holiday; Karnataka RTC announces special services to Kerala on 14

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *