ഇന്റര്‍ കരയോഗം ഷട്ടിൽ ബാഡ്മിന്റൺ മത്സരം

ഇന്റര്‍ കരയോഗം ഷട്ടിൽ ബാഡ്മിന്റൺ മത്സരം

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം മെമ്മോറിയല്‍ ഇന്റര്‍ കരയോഗം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം മാര്‍ച്ച്  9 ന് രാവിലെ 8.30 മുതല്‍ കാടുബീസനഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കും.
<br>
TAGS : KNSS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *