ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ബെംഗളൂരു: ജാലഹള്ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്റ്റിന്റെ പത്തൊമ്പതാമത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മെയ് 4 ന് രാവിലെ പത്ത് മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് പിന്‍വശത്തുള്ള ബസവേശ്വര ബസ് സ്റ്റാന്‍ഡിന് സമീപം നടക്കും. ഉച്ചക്ക് 12 മുതല്‍ മഹാ അന്നദാനം ഉണ്ടായിരിക്കും. മുത്തപ്പന് വിളക്ക് സമര്‍പ്പണം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9845283218, 9448379403
<br>
TAGS : MUTHAPPAN TEMPLE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *