ബെംഗളൂരു: ഹൊസൂര്‍ കൈരളി സമാജം മലയാളം മിഷന്‍ പഠനകേന്ദ്രത്തില്‍ നടന്ന മേഖല പ്രവേശനോത്സവം സ്മിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജി. മണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കെ നായര്‍, ട്രഷറര്‍ അനില്‍ ദത്ത്, വര്‍ക്കിങ്ങ് പ്രസിഡന്റ് അജീവന്‍ കെ.വി, ചാരിറ്റബിള്‍ കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥ്. എന്‍., ഓണററി പ്രസിഡന്റ് അബു പി.കെ, കോഡിനേറ്റര്‍ സുരേന്ദ്രന്‍ കെ. ബി. ദാമോദരന്‍ മാഷ്, ജയരാജന്‍ മാഷ്, കാവാലം ഉദയകുമാര്‍, കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍, പഠിതാക്കള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION

Posted inASSOCIATION NEWS
