കലാകൈരളി ഭാരവാഹികള്‍
ബോബി മാത്യു, സുരേഷ് കുമാർ പി ആർ, സി കെ വാണി

കലാകൈരളി ഭാരവാഹികള്‍

ബെംഗളൂരു: കലാകൈരളിയുടെ 26-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ് – ബോബി മാത്യു
സെക്രട്ടറി – സുരേഷ് കുമാർ പി ആർ
ട്രഷറർ – സി കെ വാണി
വൈസ് പ്രസിഡൻ്റ് – ശാന്തി വിനോദ്
ജോയിൻ്റ് സെക്രട്ടറി – സഞ്ജയ് ഗോപാലകൃഷ്ണൻ

മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ : 
ഹരിദാസൻ വി
ഡോ. പ്രസന്നകുമാർ ജെ പി
പ്രശാന്ത് പി എസ്
പവനൻ എ ആർ
സുബിത കെ എസ്
സിദ്ധാർത്ഥ് എസ്

<BR>
TAGS : KALAKAIRALI
SUMMARY : Kalakairali office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *