ബെംഗളൂരു: വയനാട് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെല്‍ഫെയര്‍ അസോസിയേഷന്‍ സെപ്റ്റംബര്‍ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 29 ന് നടത്താനിരുന്ന കലയുടെ ഓണോത്സവം നവംബര്‍ 3 ലേക്ക് മാറ്റിയതായും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8884521204, 9886209791
<br>
TAGS : KALA BENGALURU

Posted inASSOCIATION NEWS
