കലാവേദി വാർഷിക പൊതുയോഗം

കലാവേദി വാർഷിക പൊതുയോഗം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ കലാവേദിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 11.30 ന് മാറത്തഹള്ളിയിലെ കലാഭവനിൽ നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുക്കും.
<BR>
TAGS : KALAVEDHI | MALAYALI ORGANIZATION
SUMMARY : Kalavedi Annual General Meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *