കണ്ണൂർ സെൻട്രല്‍ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയതായി പോലീസ്. കോളയാട് സ്വദേശി കരുണാകരൻ ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്‍റെ തലക്കടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും.
TAGS : KANNUR | KILLED
SUMMARY : In Kannur Central Jail, the accused was killed by a fellow inmate

Posted inKERALA LATEST NEWS
