കാസറഗോഡ് മാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

കാസറഗോഡ് മാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

കാസറഗോഡ്: കാസറഗോഡ് പൊവ്വലില്‍ അമ്മയെ മകൻ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം

അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ സഹോദരൻ മജീദിന് പരുക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയില്‍ സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരുക്കേറ്റത്. നാസർ മാനസിക രോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

TAGS : KASARAGOD | CRIME
SUMMARY : Son killed his mother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *