പ്ലസ് ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പ്ലസ് ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസറഗോഡ്: പരപ്പ നെല്ലിയരിയില്‍ യുവാവിനെയും പ്ലസ് ടു വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയരി രാഘവന്റെ മകൻ രാജേഷ്(21), ഇടത്തോട് പായാളം സ്വദേശി ലാവണ്യ(17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

TAGS : KASARAGOD
SUMMARY : A plus two student and a man were found dead inside an empty house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *