കെ.ഇ.എ ഇൻറർ കോളേജ് ബാഡ്മിൻറൺ ടൂർണ​മെൻറ്​

കെ.ഇ.എ ഇൻറർ കോളേജ് ബാഡ്മിൻറൺ ടൂർണ​മെൻറ്​

ബെംഗളൂരു: കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍(കെ.ഇ.എ> ബെംഗളൂരു സംഘടിപ്പിക്കുന്ന ഇന്റര്‍ കോളേജ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്നിന് രാവിലെ 9 മണി മുതല്‍ മാര്‍ത്തഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9714371347, 9620223980, 9590719394
<BR>
TAGS : KEA BENGALURU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *