ബെംഗളൂരു: ലയണ്‍സ് ക്ലബ്ബ് ഓഫ് ബെംഗളൂരു സഞ്ജയ് നഗര്‍, വസന്തനഗര്‍ ലയണ്‍സ് ബ്ലഡ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 പേര്‍ രക്തം ദാനം ചെയ്തു. കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള ലയണ്‍സ് ക്ലബ് ബ്ലഡ് മൊബൈല്‍ വച്ചാണ് ക്യാമ്പ് നടത്തിയത്. അര്‍ജുന്‍ സുന്ദരേശന്‍, ഷാനോജ്, ബെറ്റ, ഹാഫിയ, തിലക്, ഷമീര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
<BR>
TAGS : BLOOD DONATION
SUMMARY : Kerala Engineers Association organized blood donation camp

Posted inASSOCIATION NEWS
