കെ.എസ്.ആര്‍.ടി.സി പെൻഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ 91.53 കോടി രൂപ അനുവദിച്ചു

കെ.എസ്.ആര്‍.ടി.സി പെൻഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ 91.53 കോടി രൂപ അനുവദിച്ചു

കൊച്ചി: കെ.എസ്.ആർ.ടി.സിയില്‍ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ 91.53 കോടി രൂപ അനുവദിച്ചു. 71.53 കോടി രൂപ ജൂലൈയിലെ പെൻഷനും 20 കോടി രൂപ ശമ്പള വിതരണത്തിനുമാണ്.

ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തെ പെൻഷൻ മുടങ്ങിയതിനെതിരെ പെൻഷൻകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

TAGS : KERALA | KSRTC | PENSION
SUMMARY : Government sanctioned Rs 91.53 crore for KSRTC pension and salary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *