കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

ബെംഗളൂരു:  കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം മെയ് 11 നു വൈകീട്ട് 5 മണിക്ക് കെങ്കേരി റെയില്‍വേ പാരലല്‍ റോഡിലുള്ള സമാജം ഓഫീസില്‍ വെച്ച് മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ നിര്‍വഹിക്കും. ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ടോമി ജെ ആലുങ്കല്‍, പങ്കെടുക്കും. ഞായറാഴ്ചകളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ക്ലാസ്സ് കോ ഓര്‍ഡിനേറ്റര്‍ എം. പദ്മനാഭനുമായി 9343866992 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : MALAYALAM MISSION | FREE KANNADA CLASS
SUMMARY : Kerala Samajam Bangalore outhwest organizes Kannada study class

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *