ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജനറൽ കൺവീനർ) അരവിന്ദൻ (ട്രഷറർ). സന്ധ്യ വേണു, രാജേഷ് എൻ. കെ., സുധി വി സുനിൽ, യാഷിൻ വി. എസ്.(വൈസ് ചെയർമാൻ) സ്മിത ജയപ്രകാശ്, നിരജ്ഞൻ വി, ശിവപ്രസാദ് സുബോധൻ, പ്രദീപ്. പി. (ജോയിൻ്റ് കൺവീനർ) 61 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
<BR>
TAGS :

Posted inASSOCIATION NEWS
