ബെംഗളൂരു: കേരളസമാജം സിറ്റി സോണിൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തി. ഗാർബാവി പാളയ സെൻ്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേഡീസ് വിംഗ് ചെയർപേഴ്സൺ ലക്ഷമി ഹരി അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ വിനേഷ്, ലേഡീസ് വിംഗ് കൺവീനർ സനിജ ശ്രീജിത്, ജോയിന്‍റ് സെക്രട്ടറി അനിൽകുമാർ, മേഴ്സി ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് സമാജം കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികൾ – ലഘു ഭക്ഷണം എന്നിവയുണ്ടായിരുന്നു.
<BR>
TAGS : NEW YEAR EVE

Posted inASSOCIATION NEWS
