കേരളസമാജം ദൂരവാണിനഗർ എം.ടി. അനുസ്മരണം നാളെ

കേരളസമാജം ദൂരവാണിനഗർ എം.ടി. അനുസ്മരണം നാളെ

ബെംഗളൂരു : കേരളസമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻനായർ അനുസ്മരണവും സംവാദവും നാളെ  രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് ‘എം.ടി.യുടെ സർഗാത്മക സൃഷ്ടികളിലെ മാനവികത’ എന്ന വിഷയം അവതരിപ്പിക്കും. ബെംഗളൂരുവിലെ സാംസ്കാരിക സംഘടനാ ­പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. എം.ടി. സിനിമകളിലെ ഗാനങ്ങൾ ആലപിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് സാഹിത്യവിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു. ഫോൺ: 9008273313.
<BR>
TAGS : MT VASUDEVAN NAIR
SUMMARY : Kerala Samajam Dooravani Nagar MT anusmaranam tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *