കേരളസമാജം ദൂരവാണിനഗർ പി. ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന്

കേരളസമാജം ദൂരവാണിനഗർ പി. ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം സംഘടിപ്പിക്കുന്ന പി.ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന് വൈകീട്ട് നാലുമുതൽ എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂൾ (സി.ബി.എസ്.ഇ.) ഓഡിറ്റോറിയത്തിൽ നടക്കും. ഇരുപതോളം പാട്ടുകാരെ അണിനിരത്തിയാണ് ഗാനാഞ്ജലി. ഫോൺ: 8722926962, 9986461474.
<br>
TAGS : P JAYACHANDRAN

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *