ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി. കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ രാജീവ്, ഫിനാൻസ് കൺവീനർ വിവേക്, രജീഷ്, രഘു പി കെ, സജി പുലികൊട്ടിൽ, സലികുമാർ, വിനോദ്, വനിതാ വിഭാഗം കൺവീനർ ദിവ്യ രജീഷ്, ലേഖ വിനോദ്, ഗീത രാജീവ് തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികളും കേക്ക് വിതരണവും നടന്നു.
<BR>
TAGS : KANNADA RAJYOTSAVA

Posted inASSOCIATION NEWS
