കേരളസമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്

കേരളസമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ബസവണ്ണ ദേവരമഠം മൈതാനത്ത് നടക്കും. വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഉണ്ടാകും. നവംബർ 10-ന് ബാലാജി സരോവറിലാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുന്നത്.
<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *