മംഗളുരു : കർണാടക നായർ സർവീസ് സൊസൈറ്റി മംഗളുരു കരയോഗം 2024 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എച്ച് മുരളി (പ്രസിഡന്റ് ) എൻ രവീന്ദ്ര നാഥ് (വൈസ് പ്രസിഡന്റ് ) വി എം സതീശൻ (സെക്രട്ടറി ), ഉദയ് മേനോൻ (ജോയിന്‍റ് സെക്രട്ടറി ) ജയകൃഷ്ണൻ നായർ (ട്രഷറർ ) സതീഷ് കുമാർ (ജോയിന്‍റ് ട്രഷറർ ), ബോർഡ് മെമ്പർമാരായി പി കെ എസ് പിള്ള, സി വിജയകുമാർ, എം വി രാജൻ നമ്പ്യാർ എന്നിവരെ തിരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.
<Br>
TAGS : KNSS | MALAYALI ORGANIZATION,
SUMMARY : KNSS Mangaluru Karayogam office bearers

എച്ച് മുരളി, വി എം സതീശൻ, ജയകൃഷ്ണൻ നായർ.
Posted inASSOCIATION NEWS RELIGIOUS
