ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ഓണാഘോഷം ‘പൂവേ പൊലി ‘ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് മാര്‍ത്തഹള്ളി മുനേകൊലാലയിലുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജന സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍ തുടങ്ങിയ കെ എന്‍ എസ് എസ് ബോര്‍ഡ് ഭാരവാഹികള്‍ പങ്കെടുക്കുന്നതാണ്. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, വടം വലി മത്സരം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ആര്‍ എസ് ഹരികൃഷ്ണന്‍ അറിയിച്ചു. ഫോണ്‍ 8050809574.
<BR>
TAGS : KNSS | ONAM-2024

Posted inASSOCIATION NEWS RELIGIOUS
