ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പദ്മകുമാർ എ എസ് (പ്രസിഡണ്ട്) ചന്ദ്രകുമാർ സി എസ് (വൈസ് പ്രസിഡണ്ട്) പുരുഷോത്തമൻ പി എൻ (സെക്രട്ടറി) ബിമൽ രാമൻകുട്ടി (ജോയിന്റ്റ് സെക്രട്ടറി) പദ്മനാഭൻ പി ( ഖജാന്‍ജി) രഞ്ജിത്ത് മേനോൻ (ജോയിന്റ്റ് ട്രഷറര്‍ ) എന്നിവരെയും 3 ബോർഡ് അംഗങ്ങളെയും 12 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. മഹിളാവിഭാഗം ഭാരവാഹികളായി ലത അനിൽ (പ്രസിഡണ്ട്) ദിവ്യ ടി ആർ (സെക്രട്ടറി) ബിന്ദു ഹരീഷ് (ഖജാന്‍ജി) എന്നിവരെയും തിരഞ്ഞെടുത്തു.
<BR>
TAGS : KNSS

പദ്മകുമാർ എഎസ്, പുരുഷോത്തമൻ പിഎൻ, ലത അനിൽ, ദിവ്യ ടി ആർ
Posted inASSOCIATION NEWS RELIGIOUS
