യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു; തിങ്കളാഴ്ച മുതല്‍ അധിക ട്രിപ്പുമായി കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു; തിങ്കളാഴ്ച മുതല്‍ അധിക ട്രിപ്പുമായി കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജൂലൈ 15 മുതല്‍ അധിക ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. ഈ വര്‍ഷം കൊച്ചി മെട്രോയില്‍ 1,64,27,568 യാത്രക്കാരാണ് ഇതിനോടകം യാത്ര ചെയ്തത്.

കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേരാണ്. ഈ കാരണത്താലാണ് കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാന്‍ കെഎംആര്‍എല്‍ ട്രിപ്പുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്നത്.

TAGS : KOCHIN METRO | KERALA
SUMMARY : Passenger numbers increased; Kochi Metro with extra trip from Monday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *