അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട ടിടിഇ വിനോദിന്റെ അമ്മ മരിച്ചു

അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട ടിടിഇ വിനോദിന്റെ അമ്മ മരിച്ചു

കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകൻ മരിച്ച്‌ 4 മാസങ്ങള്‍ പിന്നിടും മുമ്പാണ് 67കാരിയായ അമ്മയുടെ അന്ത്യം.

പ്രായത്തിന്റേതായ അവശതകള്‍ നേരിട്ടിരുന്ന ലളിത വിനോദിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം കഴിക്കാതെ ആയിരുന്നു. ഇത് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂട്ടുകയും ചെയ്തിരുന്നു. പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകള്‍ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ.

TAGS : KOCHI | DEAD
SUMMARY : The mother of TTE Vinod, who was pushed from the train by the guest worker, also died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *