ബെംഗളൂരു: അള്‍സൂര്‍ ശ്രീനാരായണ സമിതി അങ്കണത്തില്‍ മഹാകവി കുമാരനാശാന് സ്മൃതി
മണ്ഡപം ഒരുങ്ങുന്നു. ജൂണ്‍ 19ന് ബുധനാഴ്ച്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ കുമാരനാശാന്‍ സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും.. ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു.
<BR>
TGAS : SREE NARAYANA SAMITHI | MALAYALI ORGANIZATION,
SUMMARY : Kumaranashan Smritimandapa stone laying on 19

Posted inASSOCIATION NEWS RELIGIOUS
