കുന്ദലഹള്ളി കേരളസമാജം ഓണച്ചന്ത

കുന്ദലഹള്ളി കേരളസമാജം ഓണച്ചന്ത

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണച്ചന്ത എ.ഇ.എസ്. ലേഔട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. മിഡാസ് ഡെയിലി സൂപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് ഇത്തവണ ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്ത് വേണ്ട എല്ലാസാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ബെംഗളൂരുവിലെ മലയാളികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. തിരുവോണദിവസം വരെ ഓണച്ചന്ത പ്രവര്‍ത്തിക്കുന്നതായിരിക്കും. ഓണനാളുകളില്‍ പായസവില്പനയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 94495 38245
<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *