കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 27 ന്

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 27 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെകെഎസ് പൊന്നോണം -2024’ ഞായറാഴ്ച രാവിലെ 9.30 മുതല്‍ കുന്ദലഹള്ളി സി എംആര്‍ഐടി ഓഡിറ്റോറിയത്തില്‍ നടക്കും
ബെംഗളൂരു സെന്‍ട്രല്‍ എംപി, പി സി മോഹന്‍, മഞ്ജുള ലിംബാവലി എം.എല്‍.എ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി, കേരള സര്‍ക്കാര്‍ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ കെ അനില്‍ കുമാര്‍, ഡോ. ഭാസ്‌കര്‍, സിഎംഡി, ഇഎല്‍വി പ്രോജക്ട്സ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കലാസാംസ്‌കാരിക പരിപാടികള്‍, ഓണസദ്യ, ചലച്ചിത്രപിന്നണി ഗായകരായ ജിതിന്‍ രാജ്, ജോബി ജോണ്‍, പൂര്‍ണശ്രീ, സ്‌നേഹ അശോക്, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : ONAM-2024
SUMMARY : Kundalahalli Kerala Samajam Onagosham on 27th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *