കൊട്ടിയൂർ: കനത്ത മഴയില്‍ കൊട്ടിയൂർ പാൽച്ചുരം – ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിച്ചിൽ. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
<BR>
TAGS : LANDSLIDE, KANNUR
SUMMARY : Landslide on Kottiyoor Palchuram road; Traffic disrupted

