സ്വകാര്യ സര്‍വകലാശാലബില്ല് പാസാക്കി നിയമസഭ

സ്വകാര്യ സര്‍വകലാശാലബില്ല് പാസാക്കി നിയമസഭ

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

സ്വകാര്യ സർവകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിർക്കുന്നില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു.

TAGS : LATEST NEWS
SUMMARY : Legislative Assembly passes Private University Bill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *