നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. ഈ മാസം 25 വരെയാണു സഭ. 19 വരെ ധനാഭ്യർഥനകളിൽ ചർച്ച നടക്കും. പൊതുസർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലിന്റെ രണ്ടാം ഭാഗം ഈ മാസം 20ന് അവതരിപ്പിക്കും. സംസ്ഥാന സ്പോർട്സ് ഭേദഗതി ബില്ലും സഭ ചർച്ചയ്ക്കെടുക്കും.
<BR>
TAGS : NIYAMA SABHA
SUMMARY : Legislative Assembly session to resume today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *