ബെംഗളൂരു : ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. നിലവിലുള്ള കടുവ, സിംഹം സഫാരിക്ക് പുറമേയാണിത്. രാജ്യത്തെ മൂന്നാമത്തെയും ഏറ്റവും വലുതുമായ പുള്ളിപ്പുലി സഫാരിയായിരിക്കും ഇത്. നിലവിൽ പാർക്കിൽ 70 പുലികൾ ഉണ്ട്. ഇതിൽ 12 എണ്ണത്തെയാകും സഫാരി മേഖലയിൽ വിനോദ സഞ്ചാരികൾക്ക് കാണാനാവുക.
<br>
TAGS : BENNAREGHATTA NATAIONAL PARK | BENGALURU NEWS
SUMMARY : Leopard Safari begins at Bannerghatta National Park

Posted inKERALA LATEST NEWS
