മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 31 മുതൽ 
പൊങ്കാല കൂപ്പണും പൂജാ കൂപ്പണും ആദിത്യവർമ ക്ഷേത്രം ചെയർപേഴ്‌സൺ സുമയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 31 മുതൽ 

ബെംഗളൂരു : ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്ര പൊങ്കാല മഹോത്സവംത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നടക്കും. മാർച്ച് 31-ന് പൂത്താലി മഹോത്സവവും ഏപ്രിൽ ഒന്നിന് ശ്രീചക്ര പൂജയും രണ്ടിന് പൊങ്കാലയും നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.

പൊങ്കാല മഹോൽസവത്തിന്റെ പ്രാരംഭ നടപടിയെന്നോണം പൊങ്കാല കൂപ്പണും പൂജാ കൂപ്പണും അനന്തപത്മനാഭക്ഷേത്രം ട്രസ്റ്റിയും കവടിയാർ കൊട്ടാര അംഗവുമായ ആദിത്യവർമ ക്ഷേത്രം ചെയർപേഴ്‌സൺ സുമയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
<BR>
TAGS : PONKALA MAHOTHSAVAM

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *