ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ചല്ലഘട്ട സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് പഠനകേന്ദ്രത്തിലെ കണിക്കൊന്ന പ്രവേശനോത്സവം മലയാളം മിഷന്‍ പി. ആര്‍.ഓയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.വികാരി ഫാദര്‍. ജോര്‍ജ്ജ് വേട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പുല്ലന്‍, ജോളി പ്രദീപ്, ജെസ്ലിന്‍ ജോമോന്‍ എന്നിവര്‍ സംസാരിച്ചു. ഡിസ്ന കിഷോര്‍, സന്ധ്യ വേണു, ജെസ് വിന്‍ പ്രദീപ്, അക്ഷയ് ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Kanikkonna Praveshanothsavam

Posted inASSOCIATION NEWS
