ബെംഗളൂരു: കേരളം സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ കണിക്കൊന്ന ക്ലാസുകള്‍ക്ക് തുടക്കമായി. സന്ധ്യ വേണു ക്ലാസെടുത്തു. സുധീര്‍, പദ്മനാഭന്‍ നായര്‍, പ്രവീണ്‍ എന്‍. പി,തുളസിദാസ്. പി, ശിവശങ്കരന്‍ എന്‍. കെ, പദ്മനാഭന്‍ എം എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് മൂന്നു മണിക്കാണ് ക്ലാസ്സുകള്‍ ഉണ്ടാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8296036349- ല്‍ ബന്ധപ്പെടുക.
<BR>
TAGS : MALAYALAM MISSION
KEYWORDS : Malayalam mission study class started

Posted inASSOCIATION NEWS
