ബെംഗളൂരു: ബെംഗളൂരു മാറത്തഹള്ളി സ്വപ്ന ബേക്കറി ഉടമ കണ്ണൂർ പാനൂർ ചമ്പാട് പീടിക കിഴക്കയിൽ ഫർമീസ് (46) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിതാവ്: ഇസ്മായിൽ ചാലക്കര, മാതാവ്: ഫൗസിയ. ഭാര്യ: പി.കെ.മുബീന, മക്കൾ: ഫയാസ്, ഫാത്തിമ, ഫാദിൽ. ഖബറടക്കം ചമ്പാട് ജുമാ മസ്ജിദില്‍ നടന്നു.
<br>
TAGS : OBITUARY

Posted inOBITUARY
