കുടുംബയോഗവും സർവ്വമത പ്രാർത്ഥനയും

കുടുംബയോഗവും സർവ്വമത പ്രാർത്ഥനയും

ബെംഗളൂരു:  മലയാളി ഫാമിലി അസ്സോസിയേഷന്റെ കുടുംബയോഗം നാളെ വൈകിട്ട് 5 മണിയ്ക്ക് ഡൊoളൂരുവിലുള്ള ഹോട്ടല്‍ കേരള പവലിയനില്‍ നടക്കും.

പ്രസിഡന്റ് പി തങ്കപ്പന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പഹല്‍ഗാം പാക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയും, ഭീകരതയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിനും, സര്‍ക്കാരിനും ശക്തി പകരുവാന്‍ സര്‍വ്വമത പ്രാര്‍ത്ഥനയും ഉണ്ടായിരിയ്ക്കുമെന്ന് സെക്രട്ടറി റ്റി. എ. അനില്‍ കുമാര്‍ അറിയിച്ചു.
<br>
TAGS :  DOMLUR MALAYLI FAMILY ASSOCIATION

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *