ബെംഗളൂരു : മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം ഞായറാഴ്ച വൈകീട്ട് 5-ന് ഡൊംളൂരിലെ കേരള പവിലിയൻ ഹോട്ടലിൽ നടക്കും. പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഓണാഘോഷ അവലോകനം നടത്തുമെന്ന് സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു.
<BR>
TAGS : DOMLUR MALAYLI FAMILY ASSOCIATION
SUMMARY : Malayali Family Association Kudumbasangam tomorrow

Posted inASSOCIATION NEWS
