കാസറഗോഡ്: ഭോപ്പാലില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
TAGS : SOLDIER
SUMMARY : Malayali soldier dead in Bhopal

Posted inLATEST NEWS NATIONAL
