കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. ഈ മാസം അഞ്ചാം തീയതി മുതല്‍ ഫിന്റോയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം. 12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുന്നു.
TAGS : LATEST NEWS
SUMMARY : Malayali youth found dead in Canada

Posted inKERALA LATEST NEWS
