ബെംഗളൂരു : എം.എസ്. പാളയ സിംഗാപുര അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ ജനുവരി 14 വരെ നടക്കും. ദിവസവും ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും കെട്ടുനിറയ്ക്കാനും താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോൺ : 9844031298
<br>
TAGS : RELIGIOUS

Posted inRELIGIOUS
