മന്നം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ
▪️ ആര്‍ വിജയന്‍ നായര്‍ കോവിലകം, പ്രസീദ് കുമാര്‍, രവീന്ദ്രന്‍.

മന്നം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: മന്നം ചാരിറ്റബിള്‍ ട്രസ്റ്റ് യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ടുവര്‍ഷത്തേക്കാണ് നിയമനം.

പ്രസിഡന്റ്: ആര്‍ വിജയന്‍ നായര്‍ കോവിലകം (ആര്‍ ടി നഗര്‍ കരയോഗം)
വൈസ് പ്രസിഡന്റ്: കെ രാമകൃഷ്ണന്‍ (വിജ്ഞാന്‍നഗര്‍ കരയോഗം)
സെക്രട്ടറി: പ്രസീദ് കുമാര്‍ (കോറമംഗല കരയോഗം )
ജോയിന്റ് സെക്രട്ടറി: ബിജുപാല്‍ നമ്പ്യാര്‍ (യശ്വന്തപുര കരയോഗം)
ട്രഷറര്‍: രവീന്ദ്രന്‍ (എല്‍ ബി എസ് നഗര്‍ കരയോഗം)
ജോയിന്റ് ട്രഷറര്‍: ടി വി മോഹനന്‍ നമ്പ്യാര്‍ (ബാനസവാടി കരയോഗം)
<br>
TAGS : NSSK

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *